
സ്വര്‍ണ്ണ കടുവ
സിനിമാ നിർമ്മാതാവും ജ്വല്ലറി ഉടമയുമായ ലോനപ്പന്റെ വലംകൈ ആണ് റിനി ഐപ് മാട്ടുമ്മല്‍. ഒരിക്കൽ ലോനപ്പന്റെ അശ്രദ്ധ മൂലം ഒരപകടമുണ്ടാവുമ്പോൾ അയാൾ റിനിയെ ആശ്രയിക്കുന്നു. ശേഷമുള്ള സംഭവവികാസങ്ങളാണ് 147 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പശ്ചാത്തലം.
- വർഷം: 2016
- രാജ്യം: India
- തരം: Comedy, Drama, Crime
- സ്റ്റുഡിയോ: Job G. Films
- കീവേഡ്: gold, murder, social satire
- ഡയറക്ടർ: Jose Thomas
- അഭിനേതാക്കൾ: Biju Menon, Innocent, Iniya, Hareesh Perumanna, Suresh Krishna, Poojitha Menon