
ഭാര്യ
കാനം ഇജെ എഴുതിയ ഭാര്യ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്. പ്രസിദ്ധമായ തിരുവല്ല അമ്മുലു കൊലപാതകം സംബന്ധിച്ചുള്ളതായിരുന്നു ഇതിന്റെ കഥ
- വർഷം: 1962
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Udaya Studios, Excel Productions
- കീവേഡ്:
- ഡയറക്ടർ: Kunchacko
- അഭിനേതാക്കൾ: Sathyan, Rajasree, Ragini, Manavalan Joseph, Bahadoor, Nellikode Bhaskaran