
രസതന്ത്രം
വീട്ടുക്കാരുടെ പീടനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്യാന്‍ തിരുമാനിക്കുന്ന വേലക്കാരി കണ്മണിയെ പ്രേമചന്ദ്രന് രക്ഷിക്കുന്നു അവളെ കൂടെകൂട്ടാന്‍ തിരുമാനികുന്നതോടെ പ്രേമചന്ദ്രന്റെ ജീവിതം തകിടംമറിക്കുന്നു
- വർഷം: 2006
- രാജ്യം: India
- തരം: Drama, Comedy, Family
- സ്റ്റുഡിയോ:
- കീവേഡ്:
- ഡയറക്ടർ: Sathyan Anthikad
- അഭിനേതാക്കൾ: Mohanlal, Meera Jasmine, KPAC Lalitha, Innocent, Mamukkoya, Oduvil Unnikrishnan